ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്രം കൊളത്തൂർ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൊളത്തൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവനായ വിഷ്ണുവിനെ കൂടാതെ ഗണപതി,ഭഗവതി ,നാഗങ്ങൾ, ഗന്ധർവ്വൻ എന്നിവയും ഉണ്ട്.